- 28-06-2013
- 27-06-2013
- Financial Assistance for Sports Clubs/ Government/ Aided Schools/ Individuals 2013-14
- Noon Feeding Planner Plus 2013 By: Sri. Sudheer Kumar T K | Below 151 students | 151 to 500 students |
- 23-06-2013
- List of SRG & Core SRG member for DRG Training (CE) and Training Centres
- മഴ: തിരുവനന്തപുരത്തും ഇടുക്കിയിലും സ്കൂളുകള്‍ക്ക് അവധി
- 21-06-2013
- Prematric Scholarship 2013-14 || Circular 1 || Circular 2 || Circular 3 || Application Form || 2013 - 14 ലെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, മറ്റു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തൊഴില്‍ ദാതാവ് അനുവദിക്കുന്ന വരുമാനസര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കേതാണെന്നും റവന്യൂ അധികാരികള്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഡി പി ഐ സര്‍ക്കുലര്‍ ..
- RTI -Guidelines for granting recognition to unrecognized schools following State Syllabus
- 20-06-2013
- LSS/USS Scholarship - Blockwise list & Proforma
1. Proforma for the USS Results with block-wise list 2013
2. Proforma for the eligible students for LSS scholarship 2013
3. Proforma for the eligible students for USS scholarship 2013 - സ്കൂളുകള്‍ക്ക് UID ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയം 24.06.2013 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. | സ്റ്റാഫ് ഫിക്സേഷന് : ഡാറ്റ എന്‍ട്രിക്കുളള തീയതി നിട്ടി
- Part time Teachers- Reckoning 50% of parttime service as qualifying service for pensionary benefits -clarification
- Qualifying service for pensionary benefits - Inclusion of new services in the array of qualifying services of statutory pension -Instructions
- CLICK HERE TO GET YOUR GPF CREDIT CARD 2012-13 | GPF Interest calculator (Excel Application) |
- Kerala Marriage Registration (General) Rules 2008-Muslim Marriage-Regarding Age –Directions Issued No.35298/RC 3/2013lLSGD Thiruvananthapuram,Dated 14-06-2013
- സ്കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ : സുരക്ഷാ മാനദണ്ഡം പാലിക്കണം
- പ്ലസ് വണ്‍ : അഡ്മിഷന് തീയതി നീട്ടി
- സെറ്റ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചു
- ഡി.ആര് .ജി. പരിശീലനം
- വി.എച്ച്.എസ്.ഇ.: സ്കോറുകള്‍ പ്രസിദ്ധീകരിച്ചു
- 18-06-2013
- Transfer, Promotion and Postings of officers in the cader of Heads of Departmental High Schools/AEO's/TTIs (2 orders dated 17-06-2013)
- വായനദിനവാരാചരണം
- വായനദിനം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
- ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
- പ്ലസ് വണ്‍: സ്കൂള്‍ തല പരീക്ഷ വിജയിച്ചവരെയും പരിഗണിക്കും
- ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ / ബാച്ച് തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു
- ഹയര്‍സെക്കണ്ടറി അദ്ധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
- 17-06-2013
- Deputing Teachers for other duties – Circular
- CCE DRG Training – Circular
- Selecting Best PTA 2012-13
- SSLC 2013 Certificate Correction
- പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ / ഉപജില്ലാ വിദ്യാഭ്യാസ ആഫിസര്‍ / സമാന തസ്തികയിലേക്കുളള സ്ഥാനക്കയറ്റം, സ്ഥലമാറ്റ ഉത്തരവ്
- 16-06-2013
- UID based Staff Fixation 2013-2014- Website | സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണ്ണയം നടത്തുന്നത് സ്കൂള്‍ കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ 20.06.2013-ന് മുമ്പ് അതത് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ ഇത് 24.06.13 ന് മുമ്പ് ഓണ്‍ലൈനില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഓണ്‍ലൈനില്‍ വിവരം ഉള്‍പ്പെടുത്തുന്നതിനുമുമ്പ് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുക | DPI Circular on staff Fixation based on UID | Fixation of strength based on UID - Time schedule - DPI Circular | Post by mathsblog |
- CLICK HERE TO GET YOUR GPF CREDIT CARD
- 14-06-2013
- DPI Circular on staff Fixation based on UID
- Fixation of strength based on UID - Time schedule - DPI Circular
- DBT - Instruction to DPI/DDEs reg
- TTC - Date extension for receiving applications
- Anti Dengue Pledge
- 13-06-2013
- PRE PRIMARY HONORARIUM TO NON-QUALIFIED WORKERS - GOVT ORDER DATED 25.04.2013
- Vayana Varam - Activities - DIET Idukki | VAYANA DHINAM 2013 - PLEDGE |
- 12-06-2013
- VAYANA DHINAM 2013 - PLEDGE
- VIDHYARANGAM KALASAHITHYA VEDHI 2013-14
- MDMS DETAILS-2013-14 - Sample Format
- Diploma in Language Education (DLED 2013-2014) Hindi - Click here to download press release
- Final Seniority list of JS from 01.08.2010 to 31.03.2012
- സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് പി.ടി.എ.കള്‍ നടത്തുന്ന പ്രീ-പ്രൈമറി ക്ലാസുകളിലെ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്ത അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം
- 09-06-2013
- +1 TRIAL ALLOTMENT RESULTS WILL BE PUBLISHED ON 10th JUNE 2013
- VHSE Centralized Allotment Process -2013
- 07-06-2013
- General Transfer and Postings of Heads of Departmental HS/TTIs/AEOs
- RTE - Structural Changes - Correction-in-Circular
- Balavela Virudha dhinam - June 12 - Pledge
- Posting of Therapists in schools
- 06-06-2013
- Pre-matric scholarship - Income certificate from Revenue Department is mandatory from 2013-14 onwards - DPI Circular
- Advance for the purchase of Mosquito net and other conveyances
- 05-06-2013
- Today : World Environment Day
- SIXTH WORKING DAY Data Capture format for schools | Consolidation format for AEO's | Financial Data Format (PDF) | Financial Data (Excel) |
- 04-06-2013
- Online Aadhar card - Help blog-post from Mathematics Blog
- Appointment of daily-wage teachers to deputation vacancy of sanskrit teachers- Circular dated 25-05-13
- Formation of Sanskrit council 2013 (School to State) - DPI circular dated 30-05-2013
- Inspire-Award - District level Exhibition 2013 - Circular dated 25-05-2013
- Guidelines for the formation of Parent Teachers Association - PTA Rules & Records needs to be maintained at schools (Repost)
- School Management Committee | Detailed Circular | Modifications | (Repost)
- പ്രീ-പ്രൈമറി അദ്ധ്യാപക യോഗ്യതയായി അംഗീകരിച്ചു
- 03-06-2013
- Mid Day Meal Scheme 2013-14 - DPI Circular dated 30-05-2013
- Promotion of Clerks(LDC) as Senior Clerks (UDC) - Order No. C5/5/13(3)DPI Dt 28-05-13
- Direct Beneficiary Transfer of Scholarships & Aadhar number updation - DPI circular dated 03.06.13
- IEDC-Medical-Camp 2013 - Circular dated 29-05-2013
- Subrato Mukharjee Football Tournament 2013
- Higher Education Department- Revision of Fee Structure in Self Financing Arts and Science Colleges- Orders issued. G.O (Ms) No. 209/13/H.Edn. Dated 29-05-13
- 02-06-2013
- മധ്യവേനല്‍ അവധിക്കു ശേഷം 2013 ജൂണ്‍ 3 ന് സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും പുതിയതായി സ്കൂളുകളിലേക്ക് പോകുന്ന കുരുന്നുകള്‍ക്കും അധ്യാപകര്‍ക്കും അടിമാലി വെബ്ബിന്റെ ആശംസകള്‍ . വരുന്ന അധ്യയന വര്‍ഷം നന്മയുടെ ഫലങ്ങള്‍ നിറഞ്ഞതാവട്ടെ !!!
- Find UID from EID through this website (Click here) . UID Portal ല്‍ 14 അക്കമായി നല്‍കിയിരിക്കുന്ന EID എല്ലാം 28 അക്കമായി എന്റര്‍ ചെയ്യേണ്ടതാണ്. സ്കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയുള്ള കുട്ടികളുടെ പേരില്‍ തന്നെ സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട് ഏതെങ്കിലും നാഷണലൈസെഡ് ബാങ്കില്‍ തുടങ്ങേണ്ടതാണ്. 2013-14 അധ്യയനവര്‍ഷം മുതല്‍ എല്ലാ സ്കോളര്‍ഷിപ്പുകളുടെയും ഉപഭോക്താക്കളുടെ ലിസ്റ്റ് നല്കുമ്പോള് തന്നെ ആധാര്‍ നമ്പരും അക്കൗണ്ട് വിവരങ്ങളും നല്‍കേണ്ടതായി വരും എന്നതിനാലാണിത് .
- കേരളത്തിലെ പതിനാലു ജില്ലകളിലുമായുള്ള വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെ ഉള്‍പ്പെടുത്തി വെബ്സൈറ്റ് മാനേജ്മന്റ് ടീം രൂപീകരിക്കാനും വെബ്സൈറ്റ് വിപുലമാക്കാനും ആലോചിക്കുന്നു. വെബ്സൈറ്റ് പരിപാലനത്തില്‍ അടിസ്ഥാനപരമായ അറിവും സേവന സന്നദ്ധതയും അതിലുപരി താല്പര്യവുമുള്ള മിനിസ്ടീരിയല്‍ വിഭാഗം ജീവനക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ നല്കാന് ക്ലിക്ക് ചെയ്യുക
- 01-06-2013